13:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35054(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒരു ചെറുകീടം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു ചെറുകീടം
മുന്നോട്ട് നീങ്ങുക
മുന്നോട്ട് നീങ്ങുക
എന്നുമെന്നും ജാഗ്രതയോടെ
ഭയപ്പെടേണ്ട ഭയപ്പെടേണ്ട
കരുതലോടെ അതിജീവിക്കാം
റോഡിലാണേ ബസ്സുമില്ല
ഒരൊറ്റ മനുഷ്യനും ഇല്ലതാനും
ഇത്ര ജാഗ്രത പാലിച്ചു പോലും
ഈ കീടമിങ്ങനെ പരക്കുന്നത് .
പത്തെണ്ണമല്ല നുറെണ്ണമല്ല
പതിനായിരങ്ങൾ മരിച്ചുവീണു.
ഈ കീടമിങ്ങനെ പരന്നു പോന്നു
ചത്തൊടുങ്ങുന്നതെൻ സോദരല്ലോ
എവിടെന്നറിയില്ല എന്തിനെന്നറിയില്ല.
വന്നത് ഒരു രാക്ഷസനാണ്
ആരോഗ്യരക്ഷകർ നൽകും നിർദ്ദേശങ്ങൾ
ജാഗ്രതയോടെ പാലിച്ചിടാം
ജാഗ്രതയോടെ ശുചിത്വത്തോടെ മുന്നേറിടാം
ഭയക്കാതെ തന്നെ
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
ഈ ലോകനന്മയ്ക്കു വേണ്ടി
ഈ ദുരിതത്തിനാശ്വാസമായി
ഈ ദുരന്തത്തിനാശ്വാസമായി