(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗം അകറ്റാം
പരിസ്ഥിതി ശുചിത്വം നാം പാലിക്കണം
വൃത്തികൾ വൃത്തിയിൽ ചെയ്തീടണം
വൃത്തിയിൽ കൈകൾ കഴുകീടണം
ഒത്തുചേരൽ നമ്മൾ ഒഴിവാക്കണം
തുമ്മുമ്പോഴും ചുമക്കുമ്പോഴും
തൂവാല കൊണ്ട് മറച്ചീടണം
വീടും പരിസരങ്ങളും നാം
എന്നും വൃത്തിയാക്കീടണം
ദേഹവും ദിനം നാം ശുചിയാക്കീടണം
രോഗങ്ങളെ നാം തുരത്തീടണം.