പുലീപ്പി ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ദൈവത്തിന്റെ ശിക്ഷ
ദൈവത്തിന്റെ ശിക്ഷ ഒരിക്കൽ ദൈവം കുറേ മനുഷ്യരെ സൃഷ്ടിച്ചു.അവർക്ക് ഒരുപാട് അനുഗ്രഹങ്ങൾ നൽകി.ശുദ്ധമായ വെള്ളം നൽകി,ശുദ്ധമായ വായു നൽകി,,പഴങ്ങളും പച്ചക്കറികളും ഒക്കെ നൽകി.പക്ഷെ,മനുഷ്യർ അവരുടെ സ്വാർത്ഥമായ ആവശ്യങ്ങൾക്ക് വേണ്ടി അതെല്ലാം നശിപ്പിക്കാൻ തുടങ്ങി . കുന്നിടിച്ചു , വയൽ നികത്തി ,വെള്ളം പാഴാക്കി ,അങ്ങനെയങ്ങനെ ഭൂമിയെ വേദനിപ്പിച്ചു .ഭൂമി കരയാൻ തുടങ്ങി .അത് അത് കണ്ട ദൈവം ചോദിച്ചു . "എന്തിനാണ് നീ കരയുന്നത് ?”.ഭൂമി പറഞ്ഞു "മനുഷ്യർ എന്നെ വല്ലാതെ ഉപദ്രവിക്കുന്നു" .അപ്പോൾ ദൈവം പറഞ്ഞു ."അവർക്ക് ഞാനൊരു ശിക്ഷ നൽകാം" .അങ്ങനെ ദൈവം ഭൂമിയിൽ കൊറോണ എന്ന വൈറസിനെ ഉണ്ടാക്കി .മനുഷ്യരെല്ലാം വീട്ടിനകത്തായി .
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ