(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരിയുടെ വിളയാട്ടം
അങ്ങനെ ആ കലിതുള്ളൽ തുടരുകയാണ്
എല്ലാവരെയും വീട്ടിൽ ഒതുക്കി ഇരുത്തി
ധനികനെന്നോ, പാവപ്പെട്ടവനെന്നോ വേർതിരിവില്ലാതെ
എല്ലാവരും ആ മഹാവിപത്തിന് കീഴടങ്ങി
എങ്ങും അവയുടെ അട്ടഹാസം മാത്രം
ആഘോഷങ്ങളെല്ലാം ആപ്രത്യക്ഷമായിരിക്കുന്നു
അലൈൻ ജിമ്മി
2 ബി നടുവിൽ എൽ പി സ്‌കൂൾ തളിപ്പറമ്പ് നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം