എച്ച്.എഫ്.യു.പി.എസ്. ഇളങ്കോയി/അക്ഷരവൃക്ഷം/വൈറസ്

12:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്

വൈറസാണ് വൈറസ്
കൊറോണ എന്നൊരു മഹാമാരി
 വരാതെ നോക്കണം കൂട്ടുകാരെ(2)

 സോപ്പിട്ട് കൈകൾ കഴുകിടേണം
 വ്യക്തി ശുചിത്വം പാലിക്കേണം
 അല്ലെങ്കിൽ ബാധിക്കും നമ്മളെയും (2)

 മാളുകളിൽ ഒന്നിലും പോയിടേണ്ട
പൊതു പരിപാടികൾക്കും പോയിടേണ്ട
വീട്ടിൽ തന്നെ ഇരുന്നീടാം (2)

ഹസ്തദാനം പാടില്ല
മാസ്കുകൾ ഏവരും ധരിച്ചിടേണം
രോഗംവരാതെ സൂക്ഷിക്കണം (2)
 

റിയ ബാബു
5 എ എച്ച്.എഫ്.യു.പി.എസ്. ഇളങ്കോയി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത