എച്ച്.എഫ്.യു.പി.എസ്. ഇളങ്കോയി/അക്ഷരവൃക്ഷം/ഭയം വേണ്ട ജാഗ്രത മതി

Schoolwiki സംരംഭത്തിൽ നിന്ന്
12:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭയം വേണ്ട ജാഗ്രത മതി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയം വേണ്ട ജാഗ്രത മതി

ഭയന്നിട്ടില്ല നാം ചെറുത്തു നിന്നിട്ടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിട്ടും
    തകർന്നിട്ടില്ല നാം കൈകൾ ചേർത്തിടും
    നാട്ടിൽനിന്ന് വിപത്ത് അകന്നിടും വരെ
സോപ്പു കൊണ്ട് കഴുകണം കൈകൾ
വ്യക്തിശുചിത്വം പാലിച്ചിരിക്കണം
      സാമൂഹിക അകലം പാലിക്കണം
      നിർത്തണം ഒത്തുചേരൽ പൊതുസ്ഥലത്ത്
ഭീകരനെ തുരത്താം നാട്ടിൽനിന്നും
കഥ കഴിക്കാം കൊറോണയുടെ
       ലോകാ സമസ്താ സുഖിനോ ഭവന്തു
       ലോകാ സമസ്താ സുഖിനോ ഭവന്തു
 

വൈഷ്ണവി എസ്
5 എ എച്ച്.എഫ്.യു.പി.എസ്. ഇളങ്കോയി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത