കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/കൂപ്കൈ

12:45, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Binithanoushad (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൂപ്പുകൈ

എങ്ങിനെ വന്നൊരു ആപത്ത് ... ലോകം പിടിച്ചൊരു വിപത്ത്.... ഭയംഒന്നും വിട്ടു മാറുന്നില്ല... മാലോകർക്ക് ആശ്വാസമേകുനീല്ല.... നാടിനെ കാത്തു കൊള്ളുവാൻ ആയി ... ലോകനാഥനെ കൈകൂപ്പിടാം... ഇരുട്ടിനെ അകറ്റി വെളിച്ചത്തെ വേൾക്കാൻ... ഏവർക്കും കൈകൂപ്പി തൊഴുതിടാം......

             രഞ്ജൻശിവ
                  III . E