ഭാരതാംബിക യു പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
12:41, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19

ലോകമെമ്പാടുമുള്ള മനുഷ്യർ കോ വിഡ് -19 എന്ന മഹാവ്യാധി കൊണ്ട് ദുരിതമനുഭവിക്കുകയാണ്. ഇതിനോടകം ഒന്നര ലക്ഷത്തിൽ അധികം ആളുകൾ മരണത്തിന് കീഴടങ്ങി .രോഗവ്യാപനം വളരെവേഗം പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യയിലെയും കേരള ത്തിയും കൊച്ചു ഗ്രാമങ്ങളിൽ പോലും ഈ രോഗത്തിൻറെ സാന്നിധ്യം എത്തിക്കഴിഞ്ഞു ഈ രോഗവ്യാപനം തടയുന്നതിന് നാമോരോരുത്തരും പരിശ്രമിക്കണം രോഗലക്ഷണങ്ങൾ ഉള്ളവരുമായി സമ്പർക്കം പുലർത്താതിരികുക കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക മാസ്ക് ധരിക്കുക ശുചിത്വം പാലിക്കുക അകലം പാലിക്കുക ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും തൂവാല ഉപയോഗിച്ച് പൊതിപ്പിടിക്കുക മുതലായ രീതികൾ ചെയ്താൽ രോഗവ്യാപനം തടയാൻ നമുക്ക് ഓരോരുത്തർക്കും സാധിക്കും .


മന്നാ .ഡി
3 എ ഭാരതാംബിക യുപിസ്കൂൾ ,പൊട്ടൻപ്ലാവ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം