ഇടുമ്പ എൽ പി എസ്/അക്ഷരവൃക്ഷം/മോഹം

Schoolwiki സംരംഭത്തിൽ നിന്ന്
12:34, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14634 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മോഹം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മോഹം
<poem>

മാവിൻ മുകളിൽ കയറിയിരിക്കും

കുഞ്ഞി പൈങ്കിളി ചോദിച്ചു

മാനം നോക്കി പോവും പ്രാവേ

ഞാനും കൂടെ പോന്നോട്ടെ

മാനം തൊട്ടു പറന്നു നടക്കും

പ്രാവതു ചൊല്ലി കിളിയോടായ്

വാനിൽ നീളെ പാറിനടക്കാം

കുഞ്ഞിച്ചിറകുകൾ വലുതായാൽ

<poem>
ആരാധ്യ പി വി
2 ഇടുമ്പ എൽ പി സ്കൂൾ
കുത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത