12:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=Covid-19 <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകന്നിരിക്കും തൽക്കാലം
പിന്നീടടുത്തിരിക്കാൻ വേണ്ടിയിട്ട്
പകർന്നിടുന്നൊരു രോഗമാണിത്
പക്ഷേ ജാഗ്രത മാത്രം മതി
കൈകൾ കഴുകാം നന്നായി
കരുത്തരാവാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചീടാം
കെറോണയെ നാം തുരത്തീടും
സമൂഹ വ്യാപനം ഒഴിവാക്കി
കൊറോണ കാലം ഇനിയെന്നും
ഒരോർമ്മ കാലമായി മാറീടും
നമ്മിൽ ഒരു ഓർമ്മ കാലമായി മാറീടും.