ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/വംഗാരി മാതായ്

Schoolwiki സംരംഭത്തിൽ നിന്ന്
12:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വംഗാരി മാതായ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വംഗാരി മാതായ്

' ഒരു ചെടി നടുമ്പോൾ നാം സമാധാനത്തിൻ്റെ ഒരു വിത്തു പാകുകയാണ് ' എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ പരിസ്ഥിതി പ്രവർത്തക യാ ണ് വംഗാരി .ഇവർ തുടങ്ങിയ ഗ്രീൻ ബെൽറ്റ് പ്രസ്ഥാനം കെനിയയിലും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലുമായി കോടിക്കണക്കിനു വൃക്ഷ ത്തൈകളാണ് നട്ടുവളർത്തിയത് .പ്രകൃതി സംരക്ഷണത്തിന് നൽകിയ സംഭാവനകളുടെ പേരിൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരവും അവരെ തേടിയെത്തി.


സൻഹ
2 C ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത