ശ്രീ നാരായണവിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/പൊരുതീടാം

Schoolwiki സംരംഭത്തിൽ നിന്ന്
12:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊരുതീടാം

മഹാമാരി വന്നു ലോകമാകെ
വുഹാനിൽ നിന്നു പൊട്ടി പുറപ്പെട്ടതി വൈറസ് ബാധ
കോറോണയെന്നു മനുഷ്യർ പേരു നൽകീ
ലോകമൊട്ടാകെ പരന്നീ വൈറസ് ബാധ
പൊലിഞ്ഞീടുന്നു മനുഷ്യ ജീവൻ
ഒത്തൊരുമിച്ചു പൊരുതീടാം
നശിപ്പിച്ചീടാം വൈറസിനെ
അനുസരിച്ചീടാം അധികൃതരെ
നിർദ്ദേശങ്ങൾ പാലിക്കുക നാം
ഒത്തൊരുമിച്ചു കൈകൾ കോർത്തു
പിടിച്ചു നിർത്താം മനുഷ്യ ജീവൻ
ആപത്തുകൾ തരണം ചെയ്തു കാക്കാം നമുക്ക് നമ്മുടെ നാടിനെ
സംരക്ഷിച്ചീടാം നമ്മുടെ ഭാരതത്തെ....

 

കീർത്തന. വി
4.A ശ്രീ നാരായണവിലാസം എൽ.പി.എസ്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത