കൊലയാളി കോറോണതൻ കളികളോന്നും മലയാള നാട്ടിൽ നടക്കുകില്ല കൈകൾ സോപ്പിട്ട് പതപ്പിക്കണം മാസ്ക്കുപയോഗിച്ച് പുറത്തിറങൂ..... തുമ്മലോ ചുമചയോ ഉള്ളനേരം കൈകളോ തുവാലയോ ഉപയോഗിക്കൂ... പുറത്തിറങുന്ന ശീലം ഒഴിവാക്കൂ..... ആഘോഷമെല്ലാം മാറ്റിവെക്കൂ ആരോഗ്യം നമ്മൾ സൂക്ഷിക്കുക വ്യക്തി ശുചിത്യം പാലിക്കുക
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത