ജി വി എച്ച് എസ്സ് കാർത്തികപുരം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


         
വീടും പരിസരോം
വൃത്തിയാക്കീടണം
രണ്ടു നേരം കുളിക്കേണം
ഇടക്കിടെ സോപ്പിട്ടു കൈകഴുകേണം
ചൂടുവെള്ളം കുടിക്കേണം
ചൂടുള്ള ഭക്ഷണം നന്നായ് കഴിക്കേണം
വസ്ത്രങ്ങൾ വൃത്തിയാക്കേണം
സാമൂഹ്യ അകലം പാലിച്ചിടേണം
മനസുകളൊന്നായിടേണം
                                                   
 


ശിവപ്രിയ ടി
2A ജി.വി.എച്ച്.എസ്സ്.കാർത്തികപുരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത