ഉപയോക്താവ്:13722

Schoolwiki സംരംഭത്തിൽ നിന്ന്
12:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13722 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അമ്മേ അമ്മേ കളിച്ചോട്ടെ

അമ്മേ അമ്മേ അവരുടെ കൂടെ കളിച്ചിടട്ടെ ഞാൻ

അവധിക്കാലം തുടങ്ങിയില്ലേ പോയി വരട്ടെ ഞാൻ

അയ്യോ മകളെ പോകരുെതങ്ങും കളിക്കുവാനൊന്നും

അവധിക്കാലമിതെന്നാലും പുറത്തിറങ്ങി നടക്കരുെതെ

പ്രധാനമന്ത്രി പുറത്തിറക്കിയ ലോക്ക് ഡൌൺ കേട്ടില്ലേ

നമ്മുടെ ജീവൻ സംരക്ഷിക്കാൻ ജാഗ്രത പാലിക്കാൻ

അരി പലവ്യഞ്ജന പെൻഷൻ നമ്മുടെ സർക്കാർ നൽകുന്നു

പൊതു സമ്പർക്കം പരമാവധി നാം കുറച്ചു കഴിയേണം

ചൈനയിൽ നിന്നും പൊട്ടിമുളച്ച ഒരു വൈറസ് ആണല്ലോ

പടർന്നു നാട്ടിലെല്ലാം അങ്ങ് എത്തി വൈറസ്

അമ്മേ അമ്മേ കൊറോണ എന്നാൽ എന്താണ് എന്റെ അമ്മേ

കൊറോണ എന്നാൽ മരണം വിതയ്ക്കും മാരിയതാ മോളെ


നന്മ രാമചന്ദ്രൻ

രണ്ടാം ക്ലാസ്സ്

പന്നിയൂർ എൽ പി സ്കൂൾ

"https://schoolwiki.in/index.php?title=ഉപയോക്താവ്:13722&oldid=816309" എന്ന താളിൽനിന്ന് ശേഖരിച്ചത്