കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/ലോകത്തെ ഭീതിയിൽ ആക്കിയ വൈറസ്

12:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadachira (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ലോകത്തെ ഭീതിയിൽ ആക്കിയ വൈറസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകത്തെ ഭീതിയിൽ ആക്കിയ വൈറസ്

നമ്മുടെ ലോകത്തെ മുഴുവൻ ഭീതിയിൽ ആക്കികൊണ്ടിരിക്കുന്ന കോവിഡ് 19എന്ന മാരകമായ വൈറസിനെ നാം നേരിടെണ്ടി ഇരിക്കുന്നു. ആ വൈറസ് കാരണം ലക്ഷത്തിലേറെ ജനങ്ങൾ മരണപ്പെട്ടിരിക്കുന്നു. ഇനി ജനങ്ങൾ മരണപ്പെടാതിരിക്കണമെങ്കി-ൽ നാം ജാഗ്രതയോട് കൂടി മുന്നോട്ടു നിങ്ങണം. ലോക്ഡൌൺ കാലയളവിൽ വീട്ടിൽ തന്നെ ഇരിക്കൂ. അനാവശ്യ യാത്ര ഒഴിവാക്കൂ.
     നാം ഈ വൈറസിനെ നമ്മുടെ ലോകം വിട്ട് തിരുത്തി ഓടിക്കേണ്ടിയിരിക്കുന്നു. അതിനാൽ ആരോഗ്യപ്രവർത്തകർ നൽകുന്ന കാര്യങ്ങൾ പാലിക്കേണ്ടിരിക്കുന്നു. ഈ വൈറസ് നമ്മുടെ ലോകത്തെ ഇല്ലാതാകുന്നതിനെ തടയണമെങ്കിൽ 10മിനുട്ട് കൂടുമ്പോൾ കൈ കഴുകുക. ചുമക്കുമ്പോൾ തൂവാല കൊണ്ട് മറക്കുക. ഒരാളോട് ഇടപഴകുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക.
     നമ്മൾ ഈ നിബന്ധനകൾ പാലിക്കുക. നമ്മളെല്ലാവരും കൈകോർത്തുകൊണ്ട് ഈ കൊറോണ വൈറസിനെ തടഞ്ഞു നിർത്താം...
     

നഷ്‌വ
5 C കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം