പൂമംഗലം യു പി സ്കൂൾ/അക്ഷരവൃക്ഷം/ലോകം കീഴടക്കിയ മഹാമാരി
ലോകം കീഴടക്കിയ മഹാമാരി
ലോകം ഇന്ന് ഏറ്റവും വലിയ ഭീതിയിലാണ്.കൊറോണ എന്ന മഹാമാരിയുടെ വലയിലാണ് നമ്മുടെ ലോകം.കോവിഡ് 19ഇന്ന് ലോകമെമ്പാടും വ്യാപിച്ചു കഴിഞ്ഞു.മുമ്പ് ഇത്തരത്തിലുള്ള പകർച്ചവ്യാധികൾ ധാരാളം ഉണ്ടായിട്ടുണ്ടെങ്കിലുംലോകത്ത് ഒരേ സമയം പടർന്നു പിടിച്ച ഒരു മഹാമാരിയാണിത്.
|