സെന്റ്മേരീസ്. ഹൈസ്കൂൾ ആനിക്കാട്/അക്ഷരവൃക്ഷം/കൊലയാളി

കൊലയാളി




             കൊലയാളി
  
 അങ്ങനെ
കോറോണക്കാലവും വന്നു
നഷ്ടത്തിൻ മഴയായ്
നിപ്പയും , പ്രളയവും നേരിട്ട
കേരളകരയിലും വന്നു
"കൊലയാളി"
ആയിരങ്ങളെ കൊന്നൊടുക്കി
വിജയഗാഥകൾ നേടുന്ന കൊലയാളി
ആരതിനെ പിടിച്ചുകെട്ടും
വിധിയോ മനുഷ്യ മനസ്സോ

 


അയന അനിൽ
9 A സെന്റ് മേരീസ് ഹൈ സ്കൂൾ ആനിക്കാട്, മല്ലപ്പള്ളി
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത