48557/രോഗ പ്രതിരോധം

12:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48557 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം | color= 5 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗ പ്രതിരോധം


രോഗപ്രതിരോധം
 നിങ്ങൾക്ക്അറിയാമല്ലോ നമ്മൾ ഈ അനുഭവിക്കുന്ന ദുരിത കാലത്തെ കുറിച്ച്. കോവിഡ് 19 എന്ന വൈറസ് മൂലം കൊറോണ എന്ന മഹാ മാരി മൂലം നമ്മൾക്കു നേരിടേണ്ടി വന്ന ഈ ദുരിതങ്ങളെ കുറിച്ചൊക്കെ എല്ലാവർക്കും നല്ല ബോധ്യമുണ്ടല്ലോ. എത്ര യേറെ ഭീതിയിലാണ് നാം സമൂഹത്തിൽ കഴിയുന്നത്. അപ്പോൾ തീർച്ചയായും നമ്മൾ നമ്മളുടെ നേതൃത്വം നൽകുന്ന നിർദേശങ്ങൾ പാലിക്കുകയും സാമൂഹിക അകലം പാലിക്കുകയും തീർച്ചയായും ശുചിത്വം പാലിക്കുകയും ചെയ്യാൻ ഓർക്കുമല്ലോ Stay Home, Stay Safe എല്ലാവരും വീട്ടിൽ സുരക്ഷിതരായി ഇരിക്കണം. കൊറോണ എന്ന മഹാമാരി വേഗം ലോകം വിട്ടു പോകാൻ നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം. ശുചിത്വം പാലിക്കാം നിർദേശങ്ങൾ സ്വീകരിച്ചു അനുസരിച്ച് ഒന്നിച്ചു മനസൊത്ത്‌ ചേർന്ന് സാമൂഹിക അകലം പാലിച്ചു മുന്നോട്ടു പോകാം
കൊറോണയെ തടുക്കാം....

 

സഫ ഫാത്തിമ
3 എ ജി.യു.പി.എസ് മാളിയേക്കൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


"https://schoolwiki.in/index.php?title=48557/രോഗ_പ്രതിരോധം&oldid=816091" എന്ന താളിൽനിന്ന് ശേഖരിച്ചത്