എൻ.എസ്.എസ് എച്ച്.എസ്, കാട്ടൂർ/അക്ഷരവൃക്ഷം/കഥ
അതി ജീവനം
അത്രയും സംഭവിച്ചാൽ കൊറോണ ഭൂതത്തിന് വലിയ സന്തോഷവും ഉൻമേഷവും തോന്നുകയും ചെയുന്നു. .ഓരോ മനുഷൃരെയും മരണത്തിലെയ്ക്കു തളളിവിടുക എനാതായിരുന്നു അവൻെറ ഇഷ്ടം. ഒരു നാൾ കൊറോണ ഭൂതത്തിന് ഒരാഗ്രഹം തോന്നി. നാടുചുററി കാണണം എന്ന്. അതിനായി പല രാജ്യത്തി ലുടെ കടന്ന് പോയി. പോകുന്ന പ്രദേശത്തിൽ എല്ലാം കൊറോണ പടർത്തി കൊണ്ടാണ് പോകുന്നത്. അവൻ പിന്നീട് നമ്മുടെ കൊച്ചു കേരളത്തിലും വന്നു .വന്നതോടെ എല്ലാവരും വളരെ ഭീതിയിൽ ആണ്ടു പോയി. കുറേപേർ മരിക്കു കയും കുറേപേർ കിടപ്പിലാവു കയും ചെയ്തു. പിന്നീട് നമ്മുടെ സർക്കാരും ഡോക്ടർമാരും ചേർന്ന് കൊറോണയെ തുരത്താ ൻ നിരവധി മാർഗം കണ്ടു പിടിക്കാൻ തുടങ്ങി. നമുടെ ഡോക്ടർമാർ ശുചിത്വം എല്ലാ വ്യക്തി കൾക്കും വേണം എന്ന് ആവശ്യപെട്ടു. അങ്ങ നെ എല്ലാ വ്യക്തികളും ശുചിത്വം പാലിക്കാൻ തുടങ്ങി.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോഴഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോഴഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ