എം.ഇ.എസ്.എൽ.പി.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
11:41, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിപത്ത്

ചൈന എന്നൊരു രാജ്യത്തെ
വുഹാൻ എന്നൊരു പ്രദേശത്
പൊട്ടിപുറപ്പെട്ടൊരു മഹാവിപത്ത്
പല രാജ്യങ്ങളും അടക്കിവാണു
പതിനായിനായിരങ്ങളെ കൊന്നൊടുക്കി
കൊറോണ എന്നൊരു ഭൂതത്താൻ
ലോകമൊട്ടാകെ നിശ്ചലമാക്കി
ജനകളെലാം മരവിച്ചുനിന്നു
പരിഹാരത്തിനായി അലഞ്ഞു നാം
ലോക്ക്ഡൗൺ ആയിപരിഹാരം
ജനങ്ങളെല്ലാം ഒത്തൊരുമിച്
അതിധീരമായ് പോരാടി
ഇനിയൊരു ജീവനും പൊലിയാതിരിക്കാൻ
കരുതലോടെ ഇരിക്കേണം
പല ദുരന്തങ്ങളും വന്നു പോയി
അതിലൊന്നായി ഈ രോഗം
കോവിഡ് -19 എന്ന പേരിൽ
ചരിത്രമായി മാറി ഈ ദുരന്തം
                

അയന പി എം
4 എം.ഇ.എസ്.എൽ.പി.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത