(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ലൊരു നാളേയ്ക്ക്...
നമുക്ക് മുന്നോട്ട് ജീവിക്കാൻ
നമുക്ക് വേണം ശുചിത്വം
വീടും പരിസരവും ശുചിയാക്കീടേണം
നല്ലൊരു നാളേക്കു വേണ്ടി
മന്നും വായുവും ജലവും
നമ്മുടെ ഭൂമി ദേവിയെ....
മലിനമാക്കീടാതെ സംരക്ഷിക്കുക
ഞാനിവിടെ തുപ്പുകയില്ല
ഇതെ വീടിൻ മുറ്റമല്ലെങ്കിലും
പക്ഷെ എൻ്റെ സഹോദരങ്ങൾ
എനിക്കു ചുറ്റും ഉണ്ടിവിടെ
നമുക്ക് ശുചിയായി മാറ്റീടാം
ഒത്തൊരുമിച്ച് മുന്നേറാം
നന്മയുടെ ഒരു നാളേയ്ക്കായി
കൈകോർത്തീടാം നല്ലൊരു
ജീവിതത്തിനായി.....