എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/ മണ്ണൊരുക്കാം കൂട്ടരേ

Schoolwiki സംരംഭത്തിൽ നിന്ന്
11:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin19854 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മണ്ണൊരുക്കാം കൂട്ടരേ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മണ്ണൊരുക്കാം കൂട്ടരേ

മണ്ണൊരുക്കാം കൂട്ടരേ
മനസ്സ് ഒരുക്കാം കൂട്ടരേ
മനസ്സറിഞ്ഞ് പണിയെടുത്ത്
മുന്നേറാം കൂട്ടരെ
 നീര് നിറഞ്ഞ തടത്തിനായ്
ഒത്തുചേരാം കൂട്ടരേ
തണൽ തീർക്കാൻ
കുട നിവർത്തും
മരം നില്കും മണ്ണിത്...
 

അംന ഫാത്തിമ
1.സി എ. എം. എൽ. പി.. എസ് ക്ലാരി സൗത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത