എ.എം.എൽ.പി.എസ് കാഞ്ഞിയൂർ/അക്ഷരവൃക്ഷം/ഭൂമിയമ്മ​

11:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19217 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമിയമ്മ | color= 2 }} <center> <poem> മാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിയമ്മ

മാനവനേ നീ ഉണരുക വേഗം
നാം വാഴുമീ സ്വർഗ്ഗഭൂമിയെ
ശുദ്ധമായ്‌ വൃത്തിയായ്‌ കഴുകിടാൻ
എങ്ങുമേ മാലിന്യക്കൂമ്പാരങ്ങൾ
എങ്ങുമില്ലിന്ന്‌ വൃത്തിയാർന്ന പരിസരം
നമ്മുടെ കേരളം ജല സമൃദ്ധിയാർന്നത്‌
എന്നാലോ ജലവുമിന്ന്‌ അതിമലിനം
നാം ഒന്നായ്‌ ചേർന്ന്‌ പ്രവർത്തിച്ചീടാം
അമ്മയാം കേരള ഭൂമിയെ ശുചീകരിച്ചീടാ൯

അക്ഷയ്.കെ.എ
3 A എ.എം.എൽ.പി.എസ് കാഞ്ഞിയൂർ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത