ജി.യു.പി.എസ്. വീമ്പൂർ/അക്ഷരവൃക്ഷം/എത്ര മനോഹരം

11:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18583 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എത്ര മനോഹരം       <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എത്ര മനോഹരം      

പൂക്കളും ചെടികളും
പൂന്തോപ്പുകളും
കള പില കൂടും കിളികളും
പൂവിൻ ചുറ്റും മൂളിനടക്കും
പൂമ്പാറ്റകളും വണ്ടുകളഉം

തൊടിയും മുറ്റവും
പച്ച പുല്ലും നിരയായി
നില്കും തെങ്ങുകളും
വണ്ടുകൾ പാറും പൂന്തോപ്പുകളും
എത്ര മനോഹരം എൻചുറ്റും

ദിൽഫ
2 B ജി യു പി എസ് വീമ്പൂർ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത