എൽ.വി.എ.എൽ.പി.എസ്.ആമയൂർ/അക്ഷരവൃക്ഷം/നാളേയ്ക്കു വേണ്ടി

11:14, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20612 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നാളേയ്ക്കു വേണ്ടി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാളേയ്ക്കു വേണ്ടി


ജീവനെടുക്കും ജീവനെടുക്കും
കൊറോണയെന്നൊരു വൈറസ്
അകറ്റിടാം നമുക്ക കറ്റി നിർത്താം
കൊറോണയെന്നൊരു മഹാമാരിയെ
നമ്മുടെ നാടിനെ രക്ഷിക്കാനായ്
നാമെല്ലാവരുമൊരുമിക്കാം
കൈകൾ നന്നായ് കഴുകീടാം
മൂക്കും വായുമടച്ചീടാം
സാനിറ്റൈസറ്റുമുപയോഗിക്കാം
ശരീരമ കലം പാലിക്കാം
ഭീതിയകറ്റി അതിജീവിക്കാം
കൊറോണയെന്നൊരു വൈറസിനെ
ഒത്തൊരുമിക്കാം ഒരു മനമായി
നല്ലൊരു നാളേയ്കായ്



 

ഗൗരി. എ
4B എൽ.വി.എ.എൽ.പി.എസ്.ആമയൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്‌
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത