ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/പ്രതിരോധം

11:11, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48563 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം


ഒരുമിച്ചിടാം കൈ കോർത്തിടാം
നമുക്കൊന്നായ് നീങ്ങിടാം
സംഹാര താണ്ഡവമാടുമീ മഹാമാരിക്കെതിരായിടാം
 
കേട്ടിടാം അനുസരിച്ചിടാം
നിയമപാലകർ തൻ ജാഗ്രത !
മാനിച്ചിടാം ആരോഗ്യ സേവകർ തൻ നിയമ ത്തിരുമൊഴി .

പകുത്തു നൽകാം പാരിതിന്നായ്
പാലനത്തിന്റെ പൊരുളുകൾ.
നമുക്കു നൽകാം നൽ വിളക്കിൻ നാളമാകാം നാളതിൽ...


 

ഫാത്വിമ സുഹൈല
5 A ഡി എ൯ ഒ യു പി എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത