ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/കൊറോണ പഠിപ്പിച്ച പാഠം
കൊറോണ പഠിപ്പിച്ച പാഠം
ചൈനയെന്ന മഹാരാജ്യത്ത് നിന്നും രൂപം കൊണ്ട രോഗമാണ് കോവിഡ്- 19. ഈ രോഗം പരത്തിയ വൈറസാണ് കൊറോണ . ഇതിൻ്റെ ആകൃതി കിരീടം പോലെ ആണ്. ഈ വൈറസിനെ തുരത്താൻ ഏറ്റവും നല്ല മാർഗ്ഗങ്ങളിൽ ഒന്നാണ് ശുചിത്വം എന്നത് . ഒരു പ്രളയത്തെയും മറ്റൊരു വൈറസായ നിപയെയും അതിജീവിച്ച നമ്മൾ ഈ രോഗത്തെയും ഒറ്റകെട്ടായി നേരിടും. ഇതൊടൊപ്പം കൊറോണ പഠിപ്പിച്ച പാഠമാണ് ശുചിത്വം എന്നത്. ⏺ BREAK THE CHAIN സന്നദ്ധ സേന ആവിഷ്കരിച്ച ശുചികരണ പ്രവർത്തനമാണ് Break the chain. ബസ് സ്റ്റോപ്പ്, ജംഗ്ഷനുകൾ തുടങ്ങി ആളുകൾ കൂടുന്നത്ത് സ്ഥലങ്ങളിൽ കൈ കഴുകൽ ഉള്ള സംവിധാനമാണ് Break the chain ഉദ്ദേശിക്കുന്നത്. ഇതിനെ തുടർന്ന് നഗരസഭ കാര്യമല്ല, I KSRTC സ്റ്റാൻഡ് , റവന്യൂ ടവർ , പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഹാൻഡ് വാഷിങ് കോർണർ സ്ഥാപിച്ചിട്ടുണ്ട്. കൈ കഴുകാം രോഗം പടരുന്ന കണ്ണി മുറിക്കാം
തെറ്റ്❌
⏺കേരളം മുന്നിൽ
കരുതലോടെ കേരളം കരുത്തേകാൻ ആരോഗ്യ കേരളം .
|