മുതുകുട എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

10:51, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saran krishnan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

ഇന്ന് നമ്മളുടെ ലോകം മുഴുവനും ഉള്ള ജനങ്ങളുടെ ഭീതിയിലാഴ്ത്തിട്ടുള്ള ഭയങ്കരമായ ഒരു വൈറസാണ് കൊറോണ .

ഇതിനെ നേരിടുന്നതിനായി നമ്മൾ എല്ലാവരും ഒറ്റകെട്ടായി നീങ്ങണം .ഈ വൈറസ് ചൈനയിൽ നിന്നും ഉത്ഭവിച് അവിടെയുള്ള നിരവധി പേരുടെ മരണത്തിനിടയാകുകയും, എന്ന് മറ്റു രാജ്യങ്ങളായ ഇറ്റലി,സ്പെയിൻ,അമേരിക്ക ,ഇംഗ്ലണ്ട്,നമ്മളുടെ രാജ്യമായ ഇന്ത്യയിലും മറ്റു രാജ്യങ്ങളിലേക് വ്യാപിപ്പിക്കുകയും ആയിരകണക്കിന് ജനങ്ങൾ മരണപ്പെടുകയും ചെയ്തകാര്യം അറിഞ്ഞിരിക്കുമല്ലോ .

ഇത് പകരുന്ന രോഗം ആയതിനാൽ ജനങ്ങളുമായിട്ടുള്ള ഇടപെടൽ കുറക്കുക .ജനങ്ങൾ എല്ലാവരും വീട്ടിൽ നിന്ന് പുറത്തേക്ക്‌ ഇറങ്ങാതിരിക്കുക ,കൈകൾ 20 സെക്കന്റ് വരെ സാനിറ്റൈസർ ഉപയോഗിച്ച് കഴുകുക .വ്യക്തികൾ തമ്മിൽ ഒരു മീറ്റർ എങ്കിലും അകലം പാലിക്കുക .ഞാനും എന്റെ കൂട്ടുകാരും ഇതിൽ പങ്കാളിയാരിക്കുന്നു നിങൾ എല്ലാവരും ഇതിൽ പങ്കാളിയാവണം , ഏതു പോലെ നിയ്രന്തിച്ചാൽ മാത്രമേ ഈ മഹാമാരിയെ നമ്മളുടെ രാജ്യത്തിൽ നിന്ന് പുറംതള്ളാൻ കഴിയുകയുള്ളൂ ....

അനുഗ്രഹ.എ
4 മുതുകുട .എൽ .പി .സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം