10:49, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= മഴ | color= 4 }} <center> <poem> ഇതു പ്രകൃത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ
ഇതു പ്രകൃതിയുടെ ഗീതം
ജീവന് ഹേതു,
കാറ്റിനു സോദരി,
പുഴയ്ക്കൊരു ഹാരം,
ഭൂമിക്ക് കുളിര്,
സ്നേഹത്തിൻ താളം,
കുഞ്ഞിനു താരാട്ട്,
മയിലിനു പുളകം,
മരത്തിനു ലഹരി,
കവിതയുടെ കനവ്,
കവിതയ്ക്കു നാവ്