ഒലയിക്കര സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
10:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14662 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 | color= 3 }} നമ്മുടെ ഭൂമിയി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19
 നമ്മുടെ ഭൂമിയിൽ ക്ഷണിക്കാത്ത ഒരു അഥിതിയായി വന്നതാണ് കൊറോണ വൈറസ്. അത് നമ്മുടെ ഭൂമിയിൽ ഒട്ടാകെ പടർന്നു പിടിച്ചു. ആദ്യം കൊറോണ ഉണ്ടായ രാജ്യം ചൈന ആണ്. ഏറ്റവും കൂടുതൽ കൊറോണയുള്ള രാജ്യം അമേരിക്കയാണ്. ചൈന, അമേരിക്ക, ഇറ്റലി, ഇന്ത്യ, എന്നിവ ഒേട്ടറെ രാജ്യങ്ങളിൽ കൊറോണ ഉണ്ട്. കൊറോണ വൈറസ് എല്ലാ രാജ്യങ്ങളിലും പടർന്നു പിടിച്ചു. ഇത് ഇന്ത്യയിലും നമ്മുടെ കൊച്ചു സംസ്ഥാനമായ കേരളത്തിലും എത്തി . വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. വാഹന സർവ്വീസ് നിർത്തി വച്ചു. ഇടയ്ക്കിടെ കൈകൾ സോപ്പ് എല്ലെങ്കിൽ ഹാൻ വാഷ് ഉപയോഗിച്ച് നന്നായി കഴുകുക. ആളുകളുമായി ഒരു മീറ്റർ അകലം പാലിച്ച് നിൽക്കുക തുമ്പുമ്പോഴും കുരക്കുമ്പോഴും വായ തുവാല അല്ലെങ്കിൽ ടിഷു പേപ്പർ ഉപയോഗിക്കുക. ആളുകൾ തിങ്ങിനിറഞ്ഞ സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കുക ശക്തമായ പനിയും ശാസതടസവും തലവേദനയും ഒക്കെ ഉണ്ടാക്കുമ്പോൾ അണ് കൊറോണയുടെ ലക്ഷണങ്ങൾ നമ്മുക്ക് ഒരു മിച്ച് ഒറ്റക്കെട്ടായി നിൽക്കാം

Breakthechain

ദേവിക
4 A ഒലയിക്കര സൗത്ത് എൽ പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം