സംവാദം:46066a

Schoolwiki സംരംഭത്തിൽ നിന്ന്
09:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46066a (സംവാദം | സംഭാവനകൾ) (46066a എന്ന ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം:46066a എന്ന താൾ സംവാദം:46066a എന്നാക്കി മാറ്റിയിരിക്കുന...)

അതിജീവനം ലോകത്തെ മൊത്തം കണ്ണീരിലാഴ്ത്തിയ മഹാമാരിയാണ് കോവിഡ് -19 .ഈ രോഗം സ്ഥിതീകരിച്ചവരുടെ എണ്ണം രാജ്യത്തു അനവധിയാണ്.ഈ രോഗം ബേദിക്ക് മരിച്ചവരെ കാണാൻ പോലും ആകാതെ അവരുടെ ബന്ധുക്കൾ കരഞ്ഞുതീർത്ഥ കണ്ണീർ എത്രയാണ്! ജീവിതമെല്ലാം കൊണ്ടും സന്തോഷമായി മുന്നോട്ടുകൊണ്ടുപോയി, അവസാനം മരണസമയത്തു ആരുമില്ല അണ്ണാ അവസ്ഥ സഹിക്കാവുന്നതിലും അപ്പുറമാണ്. ഈ വേദന നമുക്ക് താങ്ങാൻ ആവുന്നില്ല എങ്കിലും നമുക്ക് ഈ മഹാമാരിയെ അതിജീവിച്ചു മുന്നേറണം. അതിനായി പ്രവർത്തിക്കാം, പ്രയത്നിക്കാം

അനശ്വര കെ.എം ക്ലാസ് 9

"https://schoolwiki.in/index.php?title=സംവാദം:46066a&oldid=811055" എന്ന താളിൽനിന്ന് ശേഖരിച്ചത്