09:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- G u p s poothadi(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഓട്ടം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒാട്ടം
വുഹാനിലെത്തി എങ്ങനെയെത്തി
അറിയില്ലാർക്കും അറിയില്ലാർക്കും
ഇറാനിലെത്തി ഇററലിയിലെത്തി
ഇപ്പോൾ ലോകം മുഴുവനും ....
പേരുകേട്ടാൽ വീട്ടിലൊളിക്കും
എന്നെ കൊല്ലാൻ മരുന്നിനായി
മാനവരാകെ ഓടുന്നു
എന്നു തീരും ഈ ഓട്ടം?
സൂരജ് അജേഷ്
3 A ജി യു പി എസ് പൂതാടി ബത്തേരി ഉപജില്ല വയനാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത