ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
09:31, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsanachal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 3 }} രാവിലെ തന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

രാവിലെ തന്നെ ഉണർന്നീടാം കുളിച്ച് ശുചിയായി മാറീടാം കഴുകിയ ഉടുപ്പണിഞ്ഞീടാം സ്കൂളിലേക്ക് പുറപ്പെടാം നല്ലത് പോലെ പഠിച്ചീടാം പഠിച്ചുകഴിഞ് കളിച്ചീടാം കളിച്ചുകഴിഞ്ഞെന്നാലോ കൈയ്യും മുഖവും കഴുകീടാം ഓർമിക്കൂ കൂട്ടരേ ശുചിത്വമായി വളർണീടാം

രൂപരാജ്
1 ഗവ: യു. പി. എസ് , ആനച്ചൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത