09:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Northlps(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം നടുങ്ങി വിറയാർന്നു ....
കൊറോണ എന്ന ഭീകരൻ .....
നമ്മെ ഭയപ്പെടുത്തുന്നു .....
തളരുത് ... തളരുത് ... മാളോരേ ...
നമ്മുക്ക് ഒന്നിച്ചു നിന്നു പൊരുതീടാം ..
അകലം പാലിക്കാം നമ്മുക്ക്
നാളത്തെ നന്മക്ക് വേണ്ടി
കൊറോണയോട് പൊരുതാം ....
വിജയം കൈവരിച്ചീടാം ...
പൊരുതി പടവെട്ടി ജയിച്ചീടാം .....