എ.എൽ.പി.എസ്. മുട്ടുംതല/അക്ഷരവൃക്ഷം/ ഇത്തിരിയുള്ളൊരു കേമന്മാർ

09:20, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇത്തിരിയുള്ളൊരു കേമന്മാർ
 

കൊറോണയെന്നൊരു കൊലയാളി
കൊലവിളിക്കും പോരാളി
ചെറിയവന്നെങ്കിലും കേമന്മാർ
തുരത്തും ഞങ്ങൾ തുരത്തും ഞങ്ങൾ
ഇത്തിരിയുള്ളൊരു കേമന്മാരെ
തുരത്തും ഞങ്ങൾ തുരത്തും ഞങ്ങൾ
ഒന്നിച്ചൊന്നായ് മുന്നേറാം


Janiga Jayadev
1 A എ.എൽ.പി.എസ്. മുട്ടുംതല
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത