08:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന ഭീകരൻ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന ഭീകരൻ
ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടാൻ
തകർന്നിടില്ല നാം അകലം പാലിച്ചു ചെറുത്ത് നിന്നിടും
നമ്മൾ ഒത്തുചേർന്ന്.......
മനുഷ്യരാശിക്ക് വിപത്താം ഈ ഭീകരനെ
നാം ഒത്തുചേർന്ന് ചെറുത്തു നിന്നിടാം.
ഈ മഹാമാരിയിൽനിന്നും രക്ഷ നേടുവാൻ
നമ്മൾ മാസ്ക്കുകൾ ധരിക്കുവിൻ
ഓരോ നേരവും ഇടവിട്ട് കൈകൾ കഴുകീടുവിൻ
നമ്മൾ ഒത്തുചേർന്നു മനസുകൾ ചേർത്തു
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടാം