(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം
ഏതു മഹാമാരിയെയും നേരിടും
നമ്മൾ ഒന്നായി. പിൻമാറില്ല നമ്മൾ
ഇൗ അതിജീവന സമരത്തിൽ നിന്നും കൈ മെയ് മറന്ന് ലോകം ഒന്നായി തുരത്തീടും ഇൗ മഹാവിപത്തിനെ
പടർത്തുകില്ല, പറിച്ചെറിയും
നമ്മൾ നിശ്ചയം ഈ മഹാമാരിയെ ,
ഞങ്ങൾ തീർക്കും അതിജീവന മതിൽ
തകർക്കുവാനാകുമോ കൊറോണയെ നിനക്ക്????