(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്താം കൊറോണയെ
നമ്മൾ പോരാടി തുരത്തും.....
ആരോഗ്യവാനായി ഇരിക്കും.
പകർച്ചവ്യാധി പടർന്നു കയറി
മനുഷ്യരാശിയെ നശിപ്പിക്കാതിരിക്കാൻ
ഒരുമയോടെ പൊരുതാം.
ഈ നാടിനെ സംരക്ഷിക്കാം.
കഴിഞ്ഞ കാര്യം ഓർത്തു നോക്കിയാൽ
നമ്മൾ പലതും നേരിട്ടിട്ടുണ്ടല്ലോ.
നമ്മൾ മലയാളികൾ ആണല്ലോ....
നിപ്പയെ തുരത്തി നമ്മൾ.
പ്രളയത്തെ അതിജീവിച്ചു നമ്മൾ.
പിന്നെയാണോ കൊറോണ വൈറസ്.
നമ്മൾ പോരാടി ജയിക്കും.
ആരോഗ്യവാനായി ഇരിക്കും.
എന്തിനെയും നേരിടാനായി സജ്ജരായീടാം
നമുക്ക് സജ്ജരായീടാം.......
സന സനിൽ എസ് പി
3എ ഗവ. എൽ പി എസ് മഞ്ചാൻപാറ തിരുവനന്തപുരം നോർത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത