(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിടരാതെ കൊഴിഞ്ഞ സ്വപ്നങ്ങൾ
സ്വപ്നങ്ങൾ
ഇന്നെൻെറ മനസ്സിൻെറ
തളിർചില്ലയിൽ ഇരുന്ന് ഏതോ
മൃദുരാഗം ശ്രുതി മിട്ടി
മധ്യവേനൽ അവധിക്കായി
കാത്തിരുന്നു ഞാൻ
ഉച്ചവെയിലിൽ പൊരിയുന്ന ചൂടുമേറ്റ്
കൂട്ടുകാരുമായി ഒത്തുകളിച്ചിടാൻ
മോഹമുളള മനസ്സുമായി കാത്തിരുന്നു ഞാൻ
പെട്ടെന്ന് തന്നെ പിന്നാലെ
മിന്നൽ പോലെ
മനുഷ്യജീവിനെ ഒന്നായി
വിഴുങ്ങുന്ന രോഗമായി
കൊറോണ എന്ന
വൈറസ് വന്ന നേരം
വീടിനു നാലു ചുമരുകൾ
കൂളളിലായി ഒതുങ്ങിപോയി
എൻ മോഹവും സ്വപ്നവും