08:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ കുഞ്ഞനിയൻ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ കുഞ്ഞനിയൻ
എന്റെ വീട്ടിലുണ്ടൊരു കുഞ്ഞനിയൻ
ഉണ്ണിക്കുട്ടൻ കുഞ്ഞനിയൻ
കൂടെക്കൂടും കുഞ്ഞനിയൻ
കൂടെ നടക്കും കുഞ്ഞനിയൻ
കൂടെയുണ്ണും കുഞ്ഞനിയൻ
കൂടെയുറങ്ങും കുഞ്ഞനിയൻ
കുസൃതികൾ കാട്ടും കുഞ്ഞനിയൻ
ആദ്യം കരയും കുഞ്ഞനിയൻ
കുഞ്ഞേച്ചിയ്ക്കടി കിട്ടുമ്പോൾ
കുടുകുടെ ചിരിക്കും കുഞ്ഞനിയൻ
എന്റെ ഓമന കുഞ്ഞനിയൻ
എന്റെ മാത്രം കുഞ്ഞ നിയൻ
ദേവപ്രിയ ജെ
5 എ യു.പി.എസ്. ചിറക്കടവ് കാഞ്ഞിരപ്പള്ളി ഉപജില്ല കോട്ടയം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത