സരസ്വതിവിജയം യു.പി.എസ്/അക്ഷരവൃക്ഷം/മഴയേ വാ

Schoolwiki സംരംഭത്തിൽ നിന്ന്
07:47, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14565 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴയേ വാ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴയേ വാ

മഴയേ മഴയേ വേഗം വാ...
ചൂട് സഹിക്കാൻ കഴിയുന്നില്ല.
മഴയേ മഴയേ വേഗം വാ....
കിണറിലെ വെള്ളം വറ്റിപോയി.
മഴയേ മഴയേ വേഗം വാ...
കുളത്തിലെ വെള്ളം വറ്റിപോയി.
മഴയേ മഴയേ വേഗം വാ...
പുഴയിലെ വെള്ളം വറ്റിപോയി.
മഴയേ മഴയേ വേഗം വാ....
മഴയേ മഴയേ വേഗം വാ...
 

ആരാദ്യ.കെ. കെ
2 സരസ്വതി വിജയം യു. പി. സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത