07:34, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18232(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഘർ വാപസി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദിനങ്ങൾ കടന്നു പോകുന്നു
കറുത്ത രാവുകൾ പോലെ ഓരോ
നിമിഷവും മനുഷ്യർ കെഞ്ചുന്നു
ജീവനു വേണ്ടി ഉറ്റവർക്കു വേണ്ടി
മഹാമാരിയാംകൊറോണ
തട്ടിയെടുത്ത ജീവനു വേണ്ടി
ഓരോ ഓരോ ദിനങ്ങൾക്കൊണ്ട് നീ ഈ
ലോകം മുഴുവൻ നിന്റെ കീഴിലാക്കി
എന്നിരുന്നാലും ഞങ്ങൾ നിന്നെ
വശത്താക്കും അതിനു മുൻപായി
തന്നെ നീ പോകൂ നിൻ ഗൃഹത്തിലേക്ക്
നിന്റെ ഭണ്ഡാരങ്ങളെടുത്ത്