ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/ശുചിത്വം......

07:20, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40010 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം...... <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം......

മനുഷ്യന് ഏറ്റവും അത്യാവശ്യമുള്ളതാണ് ശുചിത്വം . ശുചിത്വം ശീലം ആക്കുന്നത് സ്വന്തം വീട്ടിൽ നിന്നാണ്.ശുചിത്വം പഠിപ്പിക്കേണ്ട ആദ്യ ഗുരുക്കൾ മാതാപിതാക്കളാണ്. ഇത് പല രോഗത്തിൽ നിന്നും നമ്മെ രക്ഷിക്കുന്നു. കൂടുതൽ പക‍‍‍ർച്ച വ്യാധികളും പകരുന്നത് ശുചിത്വമില്ലായ്മയിൽ നിന്നാണ്.ശുചിത്വം പാലിക്കാൻ നാം എപ്പോഴും തയ്യറാവണം. കോവിഡ്-19 ന്റെ വ്യാപനം തടയുന്നതിനും നാം ശുചിത്വം പാലിക്കണം. അങ്ങനെ നമുക്ക് ആരോഗ്യം സംരക്ഷിക്കാം. ആരോഗ്യം സംരക്ഷിക്കാൻ നമുക്ക് കൂട്ടായി ശ്രമിക്കാം, കൂട്ടായ ശ്രമം വിജയിക്കും.

അഭിഷേക് എം
7 B ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം