പൊയിലൂർ ഈസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/നമ്മുടെ ഭൂമി

02:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ROHITHLAL VP (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നമ്മുടെ ഭൂമി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ ഭൂമി


നമ്മുടെ നമ്മുടെ നമ്മുടെ ഭൂമി
എന്തൊരു നല്ലൊരു നല്ലൊരു ഭൂമി
ഇപ്പഴതങ്ങ് നശിക്കുന്നല്ലോ
നമ്മുടെ ഭൂമി നശിക്കുന്നല്ലോ
എന്റോസൾഫാൻ ഉപയോഗിച്ചു
നമ്മുടെ ഭൂമിനശിക്കുന്നല്ലോ
 പ്ലാച്ചിമടയിൽ കൊക്കകോള
 കുടിവെള്ളത്തെ നശിപ്പിച്ചല്ലോ
കടലും കായലും പുഴകളുമെല്ലാം
 മാലിന്യത്താൽ മൂടുകയല്ലോ
നമ്മുടെ നമ്മുടെ നമ്മുടെ ഭൂമി
എന്തൊരു നല്ലൊരു നല്ലോരു ഭൂമി
ഇപ്പഴതങ്ങുനശിക്കുന്നല്ലോ
 നമ്മുടെ ഭൂമി നശിക്കുന്നല്ലോ!

 

അഭിരാമി സി കെ
4A [[|പൊയിലൂർ ഈസ്റ്റ്‌ എൽ പി സ്കൂൾ]]
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത