കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ ഭയന്നിടില്ല നാം

00:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13368 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തുരത്തിടാം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുരത്തിടാം


  ഭയന്നിടില്ല നാം
ചേര്ത്തു നിന്നിടും
കൊറോണ എന്നാ ഭീകരന്റെ കഥ കഴിച്ചിടും (2)
തകർന്നിടില്ല നാം കൈകൾചേർത്തിടും
നാട്ടിൽ നിന്ന് ഈ വിപത്ത്
അകന്നിടും വരെ
കൈകൾ നാം ഇടയ്ക്കിടെ സോപ്പ് കൊണ്ട് കഴുകണം
തുമ്മിടുന്ന നേരവും, ചുമച്ചിടുന്ന നേരവും
കൈകളാലോ തുണികളാലോ മുഖംമറച്ചു ചെയ്യണം
കൂട്ടമായി പൊതുസ്ഥലത്തെ ഒത്തുചേരൽ നിറുത്തണം
രോഗമുള്ള രാജ്യവും രോഗിയുള്ള ദേശവും
എത്തിയാലോ താണ്ടിയാലോ മറച്ചുവെച്ചിടില്ല നാം
ഭയന്നിടില്ല നാം ചെറുത്തുനിന്നിടും
കോറോണയെന്ന ഭീകരന്റെ കഥകഴിച്ചിടും

 

ശിവ്‌നന്ദ്.സി.സി
7 ബി [[|കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്]]
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത