വരൂ.....ഒന്നുചേ൪ന്നിടാം അറുത്തിടാം മുറിച്ചിടാം രോഗമെന്ന കണ്ണിയെ ജാതിയില്ല മതമില്ല മനുഷ്യനൊന്നു ചേരണം മനസ്സ്ചേ൪ത്ത് കൈകൾചേ൪ത്ത് രോഗത്തെ അകറ്റിടാം കൈകൾ വൃത്തിയാക്കണം ദിവസവും കുളിക്കണം പരിസരം ശുചിയാക്കി രോഗത്തെ ചെറുക്കണം രോഗമെന്ന കണ്ണിയെ തുരത്തിടാം നമുക്കെനി..
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത