എ.എം.എൽ.പി.എസ് എടപ്പുലം/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
23:45, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48511 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ വിദ്യാലയം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ വിദ്യാലയം


എനിക്കിഷ്ട്ടമാണെൻവിദ്യാലയം
എന്റെയപോന്നു വിദ്യാലയം
എന്തു ഭംഗി യെൻ വിദ്യാലയം
ചെടികളും പൂക്കളും തിങ്ങി നിൽക്കും
കിളികളും പൂമ്പാറ്റകളും പാറിനടക്കും
എന്ത് സുഗന്ധമാം എൻവിദ്യാലയം
 അമ്മതൻ സ്നേഹമാം ഗുരുക്കന്മാരും
കൂടപ്പിറപ്പിൻ സ്നേഹമാം കൂട്ടുകാരും
എൻസ്വപ്പ്നത്തിൽ നിറയും വിദ്യാലയം
എനിക്കിഷ്ട്ടമാം എൻ വിദ്യാലയം
 

അശ്വ വൈഗ .ടി
3 എ.എം.എൽ.പി.എസ് എടപ്പുലം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത