ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/പ്രതിരോധം
പ്രതിരോധം
നമ്മളോരോരുത്തരും ജനിക്കുമ്പോൾതന്നെ നമുക്ക് പ്രതിരോധകുത്തിവെപ്പുകൾ എടുക്കുന്നുണ്ട്.
എന്നാൽ അതിനുമപ്പുറമാണ് ഇന്ന് നമ്മൾ കണ്ടുവരുന്ന രോഗങ്ങൾ .
അതിനെ നമ്മളോരോരുത്തരും പ്രതിരോധിച്ച് തന്നെ കയറണം അങ്ങനെയല്ലേ ?
നമ്മുടെ ആരോഗ്യം നമ്മൾ തന്നെ ശ്രദ്ധിച്ചാൽ മതി.
ഫാസ്റ്റ് ഫുഡിനെ പുറകെ പോകാതെ വീട്ടിൽതന്നെ പഴങ്ങളും പച്ചക്കറികളും നട്ടു വളർത്തി നമുക്ക് നല്ല ഭക്ഷണം ശീലമാക്കാൻ സാധിക്കും.
ഇതിലൂടെ മറ്റിടങ്ങളിൽ നിന്നും വരുന്ന വിഷം അടിച്ച പഴങ്ങളും പച്ചക്കറികളും കഴിക്കാതെ ഇരിക്കുമ്പോൾ തന്നെ നമ്മുടെ രോഗങ്ങളെ നമുക്ക് തന്നെ പ്രതിരോധിക്കാൻ കഴിയും.
|