23:29, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14057(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി,
നീ ഭൂമ്ക്കു മലതന്നു
പുഴുതന്നു, കേദാരവും തന്നു
പുഴുക്കൾ തന്നു, കിളിപ്പാട്ടുതന്നു
മഴതന്നു, വേനലും
മഞ്ഞുപെയ്യുന്ന ഹേമന്തവും തന്നു
കണിക്കെന്ന പൂക്കുനാന ഗ്രീഷ്മവും
വിഷുക്കീലവും തന്നു
അതിലെനിക്കായൊരിടം തന്നു
ഞാൻ,
മലയിടിച്ചു, പുഴതടഞ്ഞു
കേദാരഭൂമിയിൽ മണിഹർമ്യം പണിഞ്ഞു
ഒടുവിൽ,
നിൻ ദു:ഖം തടംതല്ലിയപ്പോൾ
മലപിളർന്നു, പുഴ കവിഞ്ഞു
എല്ലാം കഴിഞ്ഞപ്പോൾ
കരഞ്ഞു കണ്ണുകലങ്ങി
കൺമഷി പടർന്ന്
പേക്കോലമായ് ഭൂമി
എവിടെ ഞാൻ
കെട്ടിയ സ്വപ്നങ്ങൾ
എല്ലാം ഏതോ പാഴ്കിനാവിലെ